അങ്ങ് ആ പറഞ്ഞതാണ് ശരി നേതാവേ....
എന്ത് ചെറ്റത്തരം ചെയ്താലും ഓട്ട് പെട്ടിയിൽ വീഴ്ത്തുമ്പോൾ കഴുതകൾ ഒക്കെ മറക്കുമത്രെ....
കെ സി, കൊടിക്കുന്നിൽ, തരൂരൻ....
നേതാവെണ്ണി തീരുന്നില്ല.....
കണ്ണടകള്, നാം നിശ്ചയിക്കും പോലെ നമ്മെ കാണിപ്പിക്കുന്ന ഒരു ദിവസം സ്വപ്നം കണ്ടു നമുക്ക് ഉറങ്ങാം....
അങ്ങ് ആ പറഞ്ഞതാണ് ശരി നേതാവേ....
എന്ത് ചെറ്റത്തരം ചെയ്താലും ഓട്ട് പെട്ടിയിൽ വീഴ്ത്തുമ്പോൾ കഴുതകൾ ഒക്കെ മറക്കുമത്രെ....
കെ സി, കൊടിക്കുന്നിൽ, തരൂരൻ....
നേതാവെണ്ണി തീരുന്നില്ല.....
സുലേഖ ടീച്ചർ സമ്മതിക്കുന്നില്ല. ഇനിയിപ്പോ ശബരി മോനും സമ്മതിക്കുന്നില്ലെങ്കിൽ അവരെ വീട്ടിലെ ടൈഗറെ സ്ഥാനാർത്ഥി ആക്കിയാലോ ... യുഡിഎഫ് മാന്യൻമാരേ...?
എങ്ങനുണ്ട് ഐഡിയ. ..?
മലയാളിയുടെ അഭിമാനങ്ങളായ ഇവരോടൊക്കെ 'അല്ല കോയാ....ഇതൊക്കെ നിർത്തിക്കൂടേ' ന്ന് ചോദിക്കാൻ ആരെങ്കിലുമുണ്ടോ...
എന്റെ കൂടെ....
ജസ്ററ് ഇന്നലെയാ അറിഞ്ഞത്.... ഈ മാന്യ ദേഹത്തിന് പത്മ ശ്രീ കിട്ടിയിട്ടുണ്ടെന്ന്. ...
അയ്ക്കോട്ടെ. ... എന്തിന്നാന്ന് അറിഞ്ഞിട്ട് നമുക്കെന്ത് കാര്യം ഇല്ലേ....
ഹഹഹഹഹഹഹഹഹ്ഹഹ് ഊ ഹഹഹഹഹഹഹഹഉ...ഊ.....ഉ......ഊ.ഊ.....ഉ ...ഹഹഹഹഹഹ്ഹ്ഹഹഹഹഹഹഹഹഹഹ് ഹഹ ഉ.....ഉ.....ഊ....ഉ....
ഈ മാവോയിസ്റ്റ്കള് ഇത്രയും വെടക്ക് സാധനങ്ങളും രാജ്യ ദ്രോഹികളുമാണെന്ന് ഇന്നത്തെ രമേശ് ഏമാന്റെ മാതൃഭൂമി കുറിപ്പ് വായിച്ചപ്പോഴാ മനസ്സിലായത്...
രാജ്യത്തെ സാധാരണ ജനങ്ങൾക്കും ആദിവാസികൾക്കും ഒരു ഭീഷണിയായ, രാജ്യ സുരക്ഷയെ ബാധിക്കുന്ന നീറ്റ ജലാറ്റിൻ, കെ. എഫ്. സി ചിക്കൻ എന്നീ തന്ത്രപ്രധാനമായ സ്ഥാപനങ്ങൾ ആക്രമിക്കുയും ചെയ്ത അവർ കൊടും ഭീകരർ തന്നെ എന്ന് സാക്ഷരരും നീരീക്ഷകരുമല്ലാത്ത ഞങ്ങളെ പഠിപ്പിച്ചു തന്ന അങ്ങ് മഹാനായ അദ്ധ്യാപകനാണ്
ഏമാനേ....
മദ്യപിച്ച് ജീവിതം തകർക്കുകയും കവിളുകൾ തൂക്കുകയും ചെയ്യരുതെന്ന അങ്ങയുടെ മുൻ പാഠങ്ങളും ഞങ്ങൾ ഓർക്കുന്നു. ഒപ്പം ഇനിയും പുതിയ അറിവുകളുമായി അങ്ങ് ഞങ്ങളെ പ്രബുദ്ധരാക്കണേ എന്ന് പ്രാർത്ഥിക്കുന്നു...
ആ നര്ന്ത് ചെക്കൻ കഴിഞ്ഞ 56 ദിവസം എന്ത് ചെയ്യുകയായിരുന്നു എന്ന്.....
കത്ത് ആര് ആർക്ക് എഴുതി, ആരാണ് അത് പുറത്തു വിട്ടത് എന്നൊക്കെയുള്ളതാണ് ഇപ്പോഴത്തെ നമ്മുടെ മുന്നിലുള്ള പ്രധാന പ്രശ്നം.... അല്ലാതെ ചില മണ്ണുണ്ണികൾ കരുതുന്നതു പോലെ കത്തിലെ ഉള്ളടക്കമല്ല....
സമയാസമയങ്ങളിൽ വോട്ടു കുത്തി പെട്ടിയിലിടുന്ന കഴുതകൾക്ക് എന്തും പറയാം....
ഖദർ അലക്കിയിടുന്നവന്റെ ദുഃഖം വല്ലതും അറിയണോ.....
ങ്ങള് ഇങ്ങോട്ടൊന്ന് നോക്ക്യാ....
ഇന്നെ കണ്ടാ കിണ്ണം കട്ടതാണെന്ന് ആരെങ്കിലും പറയ്യ്യോ...
അ സിൽമാ കുണ്ടന് വേറെ പണീല്യാത്തോണ്ടാ....