Showing posts with label ജനകീയം. Show all posts
Showing posts with label ജനകീയം. Show all posts

Tuesday, May 26, 2015

'സാധാരണ ജന'കീയം

ഇതാണ് മക്കളെ... ശരിയായ കമ്മ്യൂണിസം...
ജനറൽ സെക്രട്ടറി ആയ പൊന്നു തമ്പുരാനും, എല്ലാ സ്ഥാനമാനങ്ങളും രാജി വെച്ചൊഴിഞ്ഞ സിദ്ധിക്കിക്കായും തമ്മിലുള്ള ദൂരം വെറും 1.9 മീറ്റർ....
വേറെ ഏത് കമ്മ്യൂണിസ്റ്റ് സെറ്റപ്പിലുണ്ട്...ഈയൊരു സമത്വം...?