ജനങ്ങളുടെ പ്രശ്നങ്ങൾ മനസ്സിലാക്കുകയും ജനാധിപത്യ വ്യവസ്ഥിതിയിൽ അവയ്ക്കുള്ള പരിഹാരം കണ്ടെത്തുകയും ചെയ്യേണ്ട ജനപ്രധിനിധികൾ ഇങ്ങനെ ചളിവാരിയെറിയുന്നതു കാണുമ്പോൾ ഒരു രസം...
കൂട്ടുകാരുടെ ഓരിയിടൽ കേട്ട് അറിയാതെ ഓരിയിട്ട് പോകുന്ന നീല കുറുക്കനെ എത്ര പേർ ഓർക്കുന്നുണ്ടാവോ....
ഇനിയും ഇവനെയൊക്കെ തന്നെ വോട്ട് കുത്തി വിടണം...അവിഹിത ബന്ധങ്ങളും അഴിമതി ഗാഥകളും പരസ്പരം തെളിവു കാട്ടി സ്ഥാപിക്കുന്നതിനിടയിൽ സമയം കിട്ടിയാൽ അവനൊക്ക നിന്റെ നാടിനു വേണ്ടി വല്ലതും ചെയ്യാൻ തോന്നിയാലോ...