കണ്ണടകള്‍, നാം നിശ്ചയിക്കും പോലെ നമ്മെ കാണിപ്പിക്കുന്ന ഒരു ദിവസം സ്വപ്നം കണ്ടു നമുക്ക് ഉറങ്ങാം....
സുലേഖ ടീച്ചർ സമ്മതിക്കുന്നില്ല. ഇനിയിപ്പോ ശബരി മോനും സമ്മതിക്കുന്നില്ലെങ്കിൽ അവരെ വീട്ടിലെ ടൈഗറെ സ്ഥാനാർത്ഥി ആക്കിയാലോ ... യുഡിഎഫ് മാന്യൻമാരേ...?
എങ്ങനുണ്ട് ഐഡിയ. ..?