Showing posts with label കത്തും കുത്തും. Show all posts
Showing posts with label കത്തും കുത്തും. Show all posts

Monday, April 6, 2015

ഒരു കത്തും ധാരാളം കുത്തുകളും....

കത്ത് ആര് ആർക്ക് എഴുതി, ആരാണ് അത് പുറത്തു വിട്ടത് എന്നൊക്കെയുള്ളതാണ് ഇപ്പോഴത്തെ നമ്മുടെ മുന്നിലുള്ള പ്രധാന പ്രശ്നം.... അല്ലാതെ ചില മണ്ണുണ്ണികൾ കരുതുന്നതു പോലെ കത്തിലെ ഉള്ളടക്കമല്ല....

സമയാസമയങ്ങളിൽ വോട്ടു കുത്തി പെട്ടിയിലിടുന്ന കഴുതകൾക്ക് എന്തും പറയാം....

ഖദർ അലക്കിയിടുന്നവന്റെ ദുഃഖം വല്ലതും അറിയണോ.....