Showing posts with label കോടതി. Show all posts
Showing posts with label കോടതി. Show all posts

Thursday, September 8, 2016

വിധി

യുവർ ഓണർ.

തള്ളിയിട്ടതിന് തെളിവില്ല. - അത് ഞായം.

തെളിവില്ലാതെ തള്ളിയിട്ട് കൊന്നതിന് വധശിക്ഷ കൊടുക്കാൻ പറ്റുമോ..?

പറ്റണം സർ-

അവിടെയാണ് തുലാസിന്റെ വിജയം....

അല്ലാതെ ബബ്ബബ... അല്ല.

Monday, May 11, 2015

വിധി

ഹൊ... ഒരു സെലിബ്രിറ്റി ആവണം....എന്നിട്ടു വേണം നല്ലൊരു കോടതി വിധി സമ്പാദിക്കാൻ....