കണ്ണടകള്‍, നാം നിശ്ചയിക്കും പോലെ നമ്മെ കാണിപ്പിക്കുന്ന ഒരു ദിവസം സ്വപ്നം കണ്ടു നമുക്ക് ഉറങ്ങാം....
അങ്ങ് ആ പറഞ്ഞതാണ് ശരി നേതാവേ....
എന്ത് ചെറ്റത്തരം ചെയ്താലും ഓട്ട് പെട്ടിയിൽ വീഴ്ത്തുമ്പോൾ കഴുതകൾ ഒക്കെ മറക്കുമത്രെ....
കെ സി, കൊടിക്കുന്നിൽ, തരൂരൻ.... നേതാവെണ്ണി തീരുന്നില്ല.....
തെരഞ്ഞെടുക്കാന്‍ പുഴുക്കുത്തില്ലാത്തത് ഒന്നുപോലുമില്ലാതെയും വരാറുണ്ട് ചിലയിടങ്ങളില്‍
തെരഞ്ഞെടുക്കാന്‍ പുഴുക്കുത്തില്ലാത്തത് ഒന്നുപോലുമില്ലാതെയും വരാറുണ്ട് ചിലയിടങ്ങളില്‍
ReplyDelete