Friday, June 5, 2015

അതാണ് ശരി

അങ്ങ് ആ പറഞ്ഞതാണ് ശരി നേതാവേ....

എന്ത് ചെറ്റത്തരം ചെയ്താലും ഓട്ട് പെട്ടിയിൽ വീഴ്ത്തുമ്പോൾ കഴുതകൾ ഒക്കെ മറക്കുമത്രെ....

കെ സി, കൊടിക്കുന്നിൽ, തരൂരൻ....
നേതാവെണ്ണി തീരുന്നില്ല.....

1 comment:

  1. തെരഞ്ഞെടുക്കാന്‍ പുഴുക്കുത്തില്ലാത്തത് ഒന്നുപോലുമില്ലാതെയും വരാറുണ്ട് ചിലയിടങ്ങളില്‍

    ReplyDelete