Friday, May 29, 2015

ടൈഗറായാലും മതി

സുലേഖ ടീച്ചർ സമ്മതിക്കുന്നില്ല. ഇനിയിപ്പോ ശബരി മോനും സമ്മതിക്കുന്നില്ലെങ്കിൽ അവരെ വീട്ടിലെ ടൈഗറെ സ്ഥാനാർത്ഥി ആക്കിയാലോ ... യുഡിഎഫ് മാന്യൻമാരേ...?

എങ്ങനുണ്ട് ഐഡിയ. ..?

1 comment:

  1. അപ്പന്‍ ചത്ത് കട്ടിലൊഴിയാന്‍ കാത്തിരിക്കുന്ന മക്കള്‍

    ReplyDelete