കണ്ണടകള്‍, നാം നിശ്ചയിക്കും പോലെ നമ്മെ കാണിപ്പിക്കുന്ന ഒരു ദിവസം സ്വപ്നം കണ്ടു നമുക്ക് ഉറങ്ങാം....
Thursday, October 8, 2015
എന്റെ മതം
അഫ്ഗാനിസ്ഥാനിൽ രോഗികളെ ബോംബിട്ടു കൊല്ലുന്ന മുതലാളിത്തം. സിറിയയിൽ ഭീകരതയെ തകർക്കുന്ന സോഷ്യലിസം, നമ്മുടെ നാട്ടിൽ എന്തു തിന്നണം എന്ത് തിന്നരുത് എന്ന് ശഠിക്കുന്ന ഫാസിസം
ഇതിനെല്ലാം ഇടയിൽ എനിക്കൊരു മതമേ യൂള്ളൂ.
അതിജീവനത്തിന്റെ മതം.
ദുഷ്കരമാണ്
ReplyDeleteTrue!
ReplyDelete