Friday, June 28, 2013

സിംപിൾ സൊല്യൂഷൻ

തർക്കം മൂത്തു...

നിർത്തുന്ന വണ്ടികൾ, കയറിയിറങ്ങുന്ന പരിഷകൾ,സ്റ്റേഷൻ വരുമാനം, സിഗ്നലുകളുടെ എണ്ണം എല്ലാം നിരത്തി വിശദമായി സമർത്ഥിച്ചു...

യോജിപ്പായില്ല...ഒരുത്തൻ പറഞ്ഞു....
 
ഒരു കാര്യം ചെയ്യാം...

രണ്ടു ഡിവിഷനിലേയും  എല്ലാ സ്റ്റേഷനിലും (പാസഞ്ചർ ഹാൾട്ട് അടക്കം)  ഇറങ്ങുന്ന യാത്രക്കാർ (ദിവസ ശരാശരി) + കയറുന്ന യാത്രക്കാർ ഹരിക്കണം ഡിവിഷനിലുള്ള  A1  സ്റ്റേഷനുകൾ..

കിട്ടുന്ന സംഖ്യയിൽ നിന്ന് വൈദ്യുതീകരിച്ച ലൈൻ കി മീ കുറയ്ക്കുക.

ഉത്തരത്തെ മൊത്തം ലൈൻ കി മീ കൊണ്ട് ഹരിക്കുക. എന്നിട്ട് ഒരാഴ്ച്ചയിൽ കടന്നു പോവുന്ന പാൻട്രി കാറുകളെ കൊണ്ട് ഗുണിച്ച് കിട്ടുന്ന ഉത്തരത്തെ ഒരു ദിവസം ഓടുന്ന മെമു കൊണ്ട് ഹരിക്കുക.

ഇപ്പോൾ കിട്ടിയ സംഖ്യ കൂടുതലുള്ള ഡിവിഷൻ ചാമ്പ്യൻ...


ഇത് പോരെങ്കിൽ ഇനിയുമിരുന്ന് കണക്കു കൂട്ടിക്കോ...

No comments:

Post a Comment