Monday, June 24, 2013

സാധ്യത

ഒരു തെലുങ്കാന മോഡൽ മലബാർ സംസ്ഥാനം എന്ന ആശയത്തിന്റെ സാധ്യത ആരായുന്നതിൽ വിഘടനവാദമുണ്ടോ...

കോഴിക്കോട് തലസ്ഥാനമായി ഒരു ശാന്ത സംസ്ഥാനം സ്വപ്നത്തിലുണ്ട്. 

അതിൽ പിന്നെ എറിഞ്ഞ് കിട്ടുന്ന അപ്പകഷ്ണങ്ങൾക്ക് കാത്തിരിക്കേണ്ടി വരില്ലല്ലോ...

No comments:

Post a Comment