
എപ്പോഴും ന്യായം
മാത്രം സംസാരിക്കുന്ന രമേശ് നരേന്ദ്ര മോദിക്കു പകരം ലളിത് മോദിക്കു വേണ്ടി
വക്കാലത്ത് പറയാൻ കഷ്ടപ്പെടുന്നതു കണ്ടപ്പോൾ സത്യത്തിൽ വിഷമം തോന്നി...
മോദി (ലളിത് ആണ് ട്ടോ....) കുറ്റം തെളിഞ്ഞിട്ടില്ലാത്ത ഒരു suspect മാത്രമാണത്രെ....അത് കൊണ്ടാണത്രെ ഈ
മാനുഷിക പരിഗണന...
ചെന്നിത്തല
സാറിന്റെ പോലീസ് തലങ്ങും വിലങ്ങും തെളിവെടുപ്പിനു കൊണ്ടു നടക്കുന്ന രൂപേഷും
ഷൈനയുമൊന്നും ആ മാനുഷിക പരിഗണന അർഹിക്കുന്നില്ലേ...രമേശേട്ടാ...
ഓരോരുത്തരുടെ ഓരോ സമയത്തെ കഷ്ടപ്പാടുകള്‍!!!!
ReplyDelete