Monday, March 30, 2015

അക്കുണ്ടൻ വെറ്തേ ഓരോന്ന് പറയ്യാ...

ങ്ങള് ഇങ്ങോട്ടൊന്ന് നോക്ക്യാ....

ഇന്നെ കണ്ടാ കിണ്ണം കട്ടതാണെന്ന് ആരെങ്കിലും പറയ്യ്യോ...

അ സിൽമാ കുണ്ടന് വേറെ പണീല്യാത്തോണ്ടാ....

1 comment:

  1. നമ്മുടെ പുണ്യങ്ങള്‍!!!!!!!!!!!!1

    ReplyDelete