Monday, May 27, 2013

കാഴ്ച്ച

കടലിൽ നമ്മുക്കു ചുറ്റും ഒരു വൃത്തമേ ഉള്ളൂ...അത് വലുതാവുകയും ചെറുതാവുകയും ചെയ്തു കൊണ്ടിരിക്കും ...നമ്മുടെ കാഴ്ച്ചയാണ് നമ്മുടെ പരിധി നിശ്ചയിക്കുന്നത്. ജീവിതം അധികവും കടലിലായ സ്ഥിതിക്ക് കടലിലെ ചില തിരിച്ചറിവുകൾ ജീവിതത്തിലേക്ക് പറിച്ചു നട്ടാലോ എന്നആലോചനയിലാണ് ഞാൻ....

No comments:

Post a Comment