Tuesday, May 26, 2015

'സാധാരണ ജന'കീയം

ഇതാണ് മക്കളെ... ശരിയായ കമ്മ്യൂണിസം...
ജനറൽ സെക്രട്ടറി ആയ പൊന്നു തമ്പുരാനും, എല്ലാ സ്ഥാനമാനങ്ങളും രാജി വെച്ചൊഴിഞ്ഞ സിദ്ധിക്കിക്കായും തമ്മിലുള്ള ദൂരം വെറും 1.9 മീറ്റർ....
വേറെ ഏത് കമ്മ്യൂണിസ്റ്റ് സെറ്റപ്പിലുണ്ട്...ഈയൊരു സമത്വം...?

1 comment:

  1. രണ്ടും മണ്ടന്മാരല്ലെ. ദൂരം കൂടാന്‍ വഴിയില്ല

    ReplyDelete